കാർഷികം ഒരു ചുവടുവെയ്പാണ്. കൃഷിയെ സ്നേഹിക്കാനും,കൃഷിയേ സ്നേഹിക്കുന്നവർക്കും. കൃഷി സംബന്ധമായ വിവരങ്ങൾ ലഭ്യമായ സ്ഥലങ്ങളിൽ നിന്നെല്ലാം ശേഖരിച്ചു ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. അതായത് അടിസ്ഥാന വികസനം, വിത്തുകളുടെ ലഭ്യത , സാങ്കേതിക സഹായം, വിപണനം ഇതെല്ലം എളുപ്പം ആക്കുക എന്നുള്ളതാണ് ഈ സംരംഭത്തിന്റെ പിന്നിൽ. എല്ലാവരുടെയും സഹായ സഹകരണങ്ങൾ പത്രീക്ഷിക്കുന്നു.